Back to Q&A Home

Malayalam Pusthakangal

Verified Official Response

Marriage 370
Cover
ഒരിക്കൽ വഞ്ചിച്ച വ്യക്തിയെ വീണ്ടും വിശ്വസിക്കാൻ കഴിയുമോ?
Read
കഴിയും, പക്ഷേ അത് എളുപ്പമല്ല.

വിശ്വാസം പുനർനിർമ്മിക്കാൻ മൂന്ന് കാര്യങ്ങൾ അനിവാര്യമാണ്:
സത്യസന്ധമായ ഏറ്റുപറച്ചിൽ, തുടർച്ചയായ സുതാര്യത, മാറ്റത്തിനുള്ള സ്ഥിരമായ പ്രവർത്തി.

ക്ഷമിക്കുക എന്നത് മറക്കുക എന്നല്ല. Healing എന്നത് പഴയ വേദന ഇല്ലാതാക്കൽ അല്ല; അതിനെ മറികടന്ന് പുതിയ വിശ്വാസം നിർമ്മിക്കലാണ്.
#അവിഹിതബന്ധം

Related Questions

Featured Books

View All →
ചാറ്റ് ചെയ്യാം / Chat With Us