admin
“ദേവിക…?”
അവൾ ചിരിച്ചു.
അതേ ചിരി.
സ്കൂൾ കാലത്ത് എല്ലായ്പ്പോഴും എന്നെ കളിയാക്കിയിരുന്ന ആ കണ്ണുകൾ ഇപ്പോഴും അതുപോലെ തന്നെയായിരുന്നു.
പക്ഷേ പഴയ ദേവികയെക്കാൾ ഒരുപാട് ശാന്തയായി തോന്നി
👁 102 views
👁 75 views
👁 48 views